സെക്യൂരിറ്റി നിയമനം

കോഴിക്കോട്: ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ 179 ദിവസത്തേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. സ്ത്രീകള്‍ക്ക് പി.ആര്‍.ടി.സി ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് (പ്രായപരിധി: 30-50) ഉണ്ടായിരിക്കണം. പുരുഷന്മാര്‍ സൈനിക/അര്‍ധസൈനിക വിഭാഗത്തില്‍നിന്ന് വിരമിച്ചവരാകണം (പ്രായപരിധി: 30-63). ആശുപത്രികളിലെ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ, ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 31ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2365367.


Leave a Reply

Your email address will not be published. Required fields are marked *