റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ് 26 മുതൽ


കോഴിക്കോട്: സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) പരിധിയിലെ മുന്‍ഗണന വിഭാഗത്തില്‍ (പിങ്ക്, മഞ്ഞ) ഉള്‍പ്പെട്ടവരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ് ഡിസംബര്‍ 26 മുതല്‍ 31 വരെ രാവിലെ 8 മുതല്‍ വൈകീട്ട്  7 വരെ.  റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് ചെയ്ത മൊബൈൽ ഫോണ്‍ എന്നിവ കൊണ്ടു വരണം.

തീയതി, സ്ഥലം എന്നീ ക്രമത്തില്‍:

ഡിസംബര്‍ 26-റേഷന്‍ കട 37 കൊന്നനാട്ട് തെരുവ്. 27- റേഷന്‍ കട 30 പുതിയ കടവ്. 28-
റേഷന്‍ കട 117 പണിക്കര്‍ റോഡ് കയര്‍ ഫെഡിന് മുന്‍വശം. 30-റേഷന്‍ കട 04 ബിജി റോഡ്. 31-റേഷന്‍ കട 152 ബിജി റോഡ്.

Leave a Reply

Your email address will not be published. Required fields are marked *