വിവാഹപൂര്‍വ കൗണ്‍സലിങ്

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായി ത്രിദിന വിവാഹപൂര്‍വ കൗണ്‍സലിങ് കോഴ്‌സ് നടത്തുന്നതിന് സര്‍ക്കാര്‍/എയ്ഡഡ്/അഫിലിയേറ്റഡ് കോളേജുകള്‍, അംഗീകാരമുള്ള സംഘടനകള്‍, മഹല്ല് ജമാഅത്തുകള്‍, ചര്‍ച്ച് കമ്മിറ്റികള്‍ തുടങ്ങിയവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം www.minoritywelfare.kerala.gov.in ല്‍  ലഭിക്കും. സെപ്റ്റംബര്‍ 14ന് വൈകീട്ട് അഞ്ചിനകം ccmykkd@gmail.com എന്ന മെയില്‍ ഐഡിയില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0495 2724610, 9446643499, 9447881853.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000