കോഴിക്കോട്: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡിഡിയുജികെവൈ മണപ്പുറം ഫൗണ്ടേഷൻ ഭാഗമായി ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സായ പേർസണൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് കണ്ണൂർ, വയനാട്, കോഴിക്കോട് , കാസർഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന യുവതി യുവാക്കൾക്ക് അപേക്ഷിക്കാം . ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് മുൻഗണന. പ്രായപരിധി 18- 26. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോൺ : 9072668543.
Related Posts
മാലിന്യമുക്തം നവകേരളം; ചിത്ര പ്രദർശനം ശ്രദ്ധേയം
കോഴിക്കോട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്കൂൾതല ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു. ജില്ലാതല മത്സരത്തിൽ സ്കൂൾ കുട്ടികൾ വരച്ചതിൽ നിന്നും…
കോർപ്പറേഷനിൽ ശുചിത്വ ഗ്രേഡിംഗ് പരിശോധന
കോഴിക്കോട്: ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ശുചിത്വ ഗ്രേഡിംഗ് നിർണയിക്കുന്നതിനുള്ള ഉദ്യോഗസ്ഥ പരിശോധന കോർപ്പറേഷൻ ഓഫീസിൽ നടന്നു. പൊതു ശുചിത്വ…
കേരള ആരോഗ്യമേഖലയും പ്രൈമറി കെയർ നന്നാക്കലും
ഡോ. പി കെ ശശിധരൻ പരിശീലനം ലഭിച്ചതും പ്രചോദിതരുമായ പ്രൈമറി കെയർ ഡോക്ടർമാരിലൂടെ നമുക്ക് പൊതുജന ആരോഗ്യവും, ജന ക്ഷേമവും കാര്യക്ഷമമായ രോഗ ചികിത്സയും നേടിയെടുക്കാം. ഇക്കാര്യത്തിൽ…

