മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം



കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന് കീഴിൽ വെള്ളിമാടുകുന്ന്  പ്രവർത്തിക്കുന്ന ഗവ. ആശാഭവൻ (പുരുഷൻ) കോഴിക്കോട് സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.  (പുരുഷന്മാർ മാത്രം , മിനിമം യോഗ്യത എട്ടാം ക്ലാസ് പാസ്സായവർ, പ്രായപരിധി 50 വയസ്സ്)   ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം മാർച്ച് രണ്ടിന് രാവിലെ 11 ന് ഗവ: ആശാഭവൻ (പുരുഷൻ) സ്ഥാപനത്തിൽ ഹാജരാവണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0495 2732454

Leave a Reply

Your email address will not be published. Required fields are marked *