സ്ത്രീകൾക്കായി മെഡിക്കൽ ക്യാമ്പ് നാളെ

കോഴിക്കോട്: അന്താരാഷ്ട്ര സ്ത്രീ ദിനമായ മാർച്ച്‌ 8 ന് വെള്ളിയാഴ്ച അന്വേഷി ആസ്റ്റർ മിംസുമായി ചേർന്ന്  പറയഞ്ചേരി  എസ് കെ. പൊറ്റെക്കാട് ഹാളിൽ സ്ത്രീകൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. രാവിലെ 9 മുതൽ ഉച്ചക്കുശേഷം 3 വരെയാണ് ക്യാമ്പ്.

Leave a Reply

Your email address will not be published. Required fields are marked *