ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

കോഴിക്കോട്: ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, എന്റമോളജിസ്റ്റ്, ഡെവലപ്‌മെന്റ് തെറാപിസ്റ്റ്, ഗൈനക്കോളജിസ്റ്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ആഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0495 2374990.

Leave a Reply

Your email address will not be published. Required fields are marked *