അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

കോഴിക്കോട്: അര്‍ബന്‍ മൂന്ന് കാര്യാലയ പരിധിയിലെ വാര്‍ഡ് ഒന്നിലെ അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍  തസ്തികയിലേക്ക് വാര്‍ഡ് ഒന്നിലെ സ്ഥിരതാമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു പാസ്സായവര്‍ക്ക് ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്കും എസ്എസ്എല്‍സി പാസ്സായവര്‍ക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പ്രായപരിധി 2025 ജനുവരി ഒന്നിന് 18-35 വയസ്സ്. 
അപേക്ഷ അര്‍ബന്‍ മൂന്ന് ശിശുവികസന പദ്ധതി ഓഫീസില്‍ ഏപ്രില്‍ നാലിന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം.  ഫോണ്‍ – 0495 2461197, 9995735638.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000