കുക്ക് നിയമനം

കോഴിക്കോട്: കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഡിസംബര്‍ 18ന് രാവിലെ 11ന് ബറ്റാലിയന്‍ ഓഫീസില്‍  കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും. അപേക്ഷ, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം എത്തണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000