ഓണം

ശ്രീലത

ഓണം വന്നേ പൊന്നോണം വന്നേ…..
അത്തപ്പൂക്കളമിട്ടു തുടങ്ങി
ഓണത്തുമ്പികൾ വട്ടമിട്ടു
ഓണം പൊന്നോണം
ഓണം വന്നേ പൊന്നോണം വന്നേ…..
ഓണപ്പാട്ടിൻ താളവുമായ്
പൂവിളി പൂവിളി പാടി നടന്നു
ഉത്രാട നാളിൽ
തിരുവോണപുലരിയെ
കാത്തിരുന്നു
ഓണം വന്നേ പൊന്നോണം വന്നേ…..
പത്താം നാളിൽ തിരു വോണം വന്നു……
ഓണപ്പുടവയുടുത്തു മുല്ലപ്പൂവും ചൂടി
ഓണസദ്യ വിളമ്പി
മലയാള ചുണ്ടിൽ ഓണപ്പാട്ടുകൾ പാടി
തിരുമുറ്റത്തെ പൂക്കളത്തിൻ ചുറ്റും നൃത്തം വെച്ചു…..
ഓണം വന്നേ പൊന്നോണം വന്നേ…..
ഓണം പൊന്നോണം
ഓണം വന്നേ പൊന്നോണം വന്നേ…..

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000