കേരളോത്സവം: ഫുട്‌ബോള്‍ മത്സരം മാറ്റി                            

കോഴിക്കോട്: ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി ജനുവരി 15, 16 തീയതികളില്‍ പെരുവയല്‍ കൊണാറമ്പ് ഇ അഹമ്മദ് സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ഫുട്‌ബോള്‍ മത്സരം ജനുവരി 19, 20 തീയതികളിലേക്ക് മാറ്റി. വേദി, സമയം എന്നിവയില്‍ മാറ്റമില്ല.