കല ഓണം ആഘോഷിച്ചു

കോഴിക്കോട്: കോഴിക്കോട് ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ  (കല) ഓണാഘോഷം. കല ഹാളിൽ മെമ്പർമാരുടെ കരോക്കെ  ഗാനങ്ങളും പൂക്കളവും ഒരുക്കി.  കല പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കല സെക്രട്ടറി കെ സുബൈർ, വൈസ് പ്രസിഡൻ്റ്  വിനീഷ് വിദ്യാധരൻ, ജോയിന്റ് സെക്രട്ടറിമാരായ സന്നാഫ് പാലക്കണ്ടി, അങ്കത്തിൽ അജയകുമാർ, ട്രഷറർ അഡ്വ.
കെ പി അശോക് കുമാർ
കൃഷ്ണനുണ്ണി രാജ, ടി പി എം ഹാഷിറലി, ഡോ. മുനവർ  റഹ്മാൻ, രമേശ്‌ ചെന്നത്, ഉമേഷ്‌ പന്തിരാങ്കാവ് എന്നിവർ സംസാരിച്ചു.