യുപി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍: 707/2023) തസ്തികയുടെ ജൂലൈ 22ന് നടക്കേണ്ടിയിരുന്ന നാലാംഘട്ട അഭിമുഖം ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയതികളില്‍ പിഎസ്‌സി ജില്ലാ ഓഫീസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തണം. പരിഷ്‌കരിച്ച കെ -ഫോം (Appendix-28) പിഎസ്‌സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.

Leave a Reply

Your email address will not be published. Required fields are marked *