കോഴിക്കോട്: ഐ.ടി.ഐ യില്‍ 2025 വര്‍ഷത്തേക്കുളള പ്രവേശനത്തിനായി ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നാളെ ( ആഗസ്റ്റ് 30) നടത്തും. അപേക്ഷകര്‍ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പം ഉച്ച 12.30നുളളില്‍ ഐ.ടി.ഐയില്‍ നേരിട്ടെത്തി പ്രവേശനം നേടാമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍ – 0495 2377016.

