കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന് കീഴിലെ ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരളയുടെ (അഡാക്) നോര്‍ത്ത് റീജ്യണിന്റെ എരഞ്ഞോളി ഫാമില്‍ ദിവസവേതനത്തില്‍ ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് നിയമനത്തിന് മാര്‍ച്ച് അഞ്ചിന് നടത്താനിരുന്ന അഭിമുഖം മാര്‍ച്ച് 10ന് രാവിലെ 10.30ന് നടക്കും. യോഗ്യത: ബി.കോം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ഹയര്‍, മലയാളം ലോവര്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എരഞ്ഞോളി ഫാമില്‍ എത്തണം. ഫോണ്‍: 0490-2354073
Related Posts
കൂടിക്കാഴ്ച
കൂടിക്കാഴ്ച കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ കരാറടിസ്ഥാനത്തിൽ ക്ലറിക്കൽ അസിസ്റ്റന്റ് ആയി നിയമിക്കുന്നതിന് അപേക്ഷ സമർപ്പിച്ചവർക്ക് ഫെബ്രുവരി രണ്ട്, മൂന്ന് തിയ്യതികളിൽ കോഴിക്കോട്…
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ, പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) 2024- 2025 റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. https://kscsa.org.…
വാക് ഇൻ ഇന്റർവ്യൂ
കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കിവരുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവൈറ്റ്, ഡ്രൈവർ കം അറ്റെൻഡന്റ് എന്നീ തസ്തികകളിൽ താല്കാലിക നിയമനം നടത്തുന്നതിന്…

