വാഹനം വേണം


കോഴിക്കോട്: എരഞ്ഞിപ്പാലം ശാസ്ത്രി നഗറില്‍ ഹൗസിംഗ് ഫെഡറേഷന്റെ കെട്ടിടത്തിലെ വഖഫ് ട്രിബ്യൂണലിന്റെ ചെയര്‍മാന് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാസവാടക വ്യവസ്ഥയില്‍ പുതിയ മാരുതി സിയാസ്/ഹോണ്ട സിറ്റി/
ടാറ്റ നെക്‌സോണ്‍ കാര്‍ ആവശ്യമുണ്ട്. വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുളള വ്യക്തികളും സ്ഥാപനങ്ങളും നിശ്ചിത ഫോമിലുളള ക്വട്ടേഷന്‍ ഏപ്രില്‍ 30 ന് വൈകീട്ട് നാലിനകം വഖഫ് ട്രിബ്യൂണലിന്റെ ഓഫീസില്‍ എത്തിക്കണം. ഫോമിനും വിവരങ്ങള്‍ക്കും വഖഫ് ട്രിബ്യൂണലിന്റെ ഓഫീസുമായി ബന്ധപ്പെടുക.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000