വാഹന ലേലം 14ന്
കോഴിക്കോട്: മൈനര്‍ ഇറിഗേഷന്‍ സര്‍ക്കിള്‍ കാര്യാലയത്തിനു കീഴിലുള്ള KL II AF-7069 അംബാസഡര്‍ കാര്‍ 2025 ആഗസ്റ്റ് നാലിന് 15 വര്‍ഷം പൂര്‍ത്തിയാകുന്നതിനാല്‍ നിലവിലുള്ള അവസ്ഥയില്‍ പൊതു ലേലം/ക്വട്ടേഷന്‍ മുഖേന ജൂലൈ 14ന് രാവിലെ 11 മണിക്ക് വില്പന നടത്തും. ലേല സ്ഥലം: സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം, മൈനര്‍ ഇറിഗേഷന്‍ സര്‍ക്കിള്‍, കോഴിക്കോട്. ഫോണ്‍: 0495 2381677.