റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു


കോഴിക്കോട്: ജില്ലയില്‍  വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി)  (കാറ്റഗറി നം. 271/2022)  തസ്തികയുടെ ചുരുക്ക പട്ടികയുടെ പകര്‍പ്പ്  പിഎസ് സി ജില്ലാ ഓഫീസര്‍  പ്രസിദ്ധീകരിച്ചു.

ജില്ലയില്‍  വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (രണ്ടാം എന്‍സിഎ-ഈഴവ/തിയ്യ/ബില്ലവ)  (കാറ്റഗറി നം. 322/2023)  തസ്തികയുടെ ചുരുക്ക പട്ടികയുടെ പകര്‍പ്പ്  പിഎസ് സി ജില്ലാ ഓഫീസര്‍  പ്രസിദ്ധീകരിച്ചു.

ജില്ലയില്‍  വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (കാറ്റഗറി നം. 310/2023)  തസ്തികയുടെ ചുരുക്ക പട്ടികയുടെ പകര്‍പ്പ്  പിഎസ് സി ജില്ലാ ഓഫീസര്‍  പ്രസിദ്ധീകരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000