റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു


കോഴിക്കോട്: ജില്ലയിലെ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) (ഒന്നാം എന്‍.സി.എ – ഈഴവ/തീയ്യ/ബില്ലവ) (കാറ്റഗറി നം. 649/2022) തസ്തികയുടെ റാങ്ക് പട്ടികയുടെ പകര്‍പ്പ്  പി എസ് സി പ്രസിദ്ധീകരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000