കോഴിക്കോട്: മെയ് ഒന്ന് ബുധനാഴ്ച കോഴിക്കോട് വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻസ് അസോസിയേഷൻ അംഗങ്ങളുടെ കടകൾക്ക് അവധിയായിരിക്കുമെന്ന് സെക്രട്ടറി പി എം ബഷീർ അഹമ്മദ് അറിയിച്ചു.
Related Posts
ഗവ. സൈബര്‍പാര്‍ക്കില്‍
റോസ്ഗർ യോജന ബോധവൽക്കരണ സെഷൻ
കോഴിക്കോട്: പിഎം വികസിത് ഭാരത് റോസ്ഗർ യോജനയെക്കുറിച്ച് (പിഎം-വിബിആർവൈ) ഗവ. സൈബര്‍ പാര്‍ക്ക് പ്രത്യേക ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ്…
വാക്-ഇന്‍ ഇന്റര്‍വ്യൂ മാറ്റി
കോഴിക്കോട്: മലപ്പുറം ഡിടിപിസിക്ക് കീഴില്‍ ലൈഫ് ഗാര്‍ഡ്, സര്‍ക്യൂട്ട് മാനേജര്‍ തസ്തികകളിലേക്ക് ജൂണ്‍ ഒമ്പതിന് ഡിടിപിസി ഓഫീസില്‍ നടത്താനിരുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മാറ്റിയതായി…
യു എൽ സൈബർപാർക്കിൽ ഇൻഡസ്ട്രി ഡിമാൻഡ് ഡേ
കോഴിക്കോട്: വ്യവസായ–വിദ്യാഭ്യാസ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡോ. മൂപ്പൻസ് AI ആൻഡ് റോബോട്ടിക്സ് സെന്റർ യു എൽ സൈബർപാർക്കിൽ സംഘടിപ്പിച്ച…

