കോഴിക്കോട്: ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുളള ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ക്ലിനിക് നടത്തുന്നതിലേക്കാവശ്യമായി ഏഴു പേര്‍ക്ക് യാത്ര ചെയ്യുന്നതിന് വാടക അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മെയ് 14 രാവിലെ 11 മണി. ഫോണ്‍: 0495- 2741386.
Related Posts
ടെക്സ്റ്റൈൽസ് കോർപ്പറേഷൻ്റെ ആദ്യ വിൽപനശാല ഉദ്ഘാടനം ചെയ്തു
പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി ലാഭവിഹിതം വർധിപ്പിക്കും- മന്ത്രി പി രാജീവ് കോഴിക്കോട്: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി ലാഭവിഹിതം വർദ്ധിപ്പിക്കുമെന്ന് നിയമ, വ്യവസായ മന്ത്രി പി…
ക്രിസ്മസ് – പുതുവത്സര സഹകരണ വിപണി തുടങ്ങി
കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് – പുതുവത്സര സഹകരണ വിപണി മുതലക്കുളത്ത് തുടങ്ങി. ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് അധ്യക്ഷത…
മെയ് ഒന്നിന് അവധി
കോഴിക്കോട്: വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻസ് അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങൾക്ക് മെയ് ഒന്നിന് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് സെക്രട്ടറി ഇ ടി അയ്യൂബ് അറിയിച്ചു.

