കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ് II (പട്ടിക വര്‍ഗ്ഗക്കാര്‍ക്കായുളള പ്രത്യേക നിയമനം) (കാറ്റഗറി നം 103/2023) തസ്തികയുടെ റാങ്ക് പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
Related Posts
ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ
കോഴിക്കോട്: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എസ്ബിഎംആര്‍ യൂണിറ്റിലേക്ക് ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. യോഗ്യത – ഏതെങ്കിലും…
ചെയിൻ സർവേ കോഴ്സിന് അപേക്ഷിക്കാം
കോഴിക്കോട്: കേരള സർക്കാർ സർവേയും ഭൂരേഖയും വകുപ്പിന് കീഴിലുള്ള മൂന്ന് മാസ ചെയിൻ സർവേ ലോവർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴ്സിന് എസ്എസ്എൽസി…
സിസ്റ്റം മാനേജര്‍ നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രം കെ.എ.എസ്.പിക്ക് കീഴില്‍ ഒരു വര്‍ഷത്തേക്ക് ദിവസവേതനത്തില്‍ സിസ്റ്റം മാനേജറെ നിയമിക്കും. യോഗ്യത: ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്/ഡിപ്ലോമ ഇന്‍…

