കോഴിക്കോട്: വാർഡുകളിൽ നിരന്തരം കുടിവെള്ളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ചെലവൂർ, മൂഴിക്കൽ വാർഡുകളിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ 25 ന് തിങ്കളാഴ്ച സമരം. രാവിലെ 10.30 ന് മലാപ്പറമ്പ് വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ ഉപരോധിക്കും.
Related Posts
ലാബ് ടെക്നീഷ്യന് ട്രെയിനി അഭിമുഖം 26 ന്
കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ എച്ച്ഡിഎസിന് കീഴില്‍ ലാബ് ടെക്നീഷ്യന് ട്രെയിനികളെ (അഞ്ച് ഒഴിവ്) ആറു മാസത്തേക്ക് നിയമിക്കുന്നു. പ്രായപരിധി: 18-35. ട്രെയിനിങ് കാലയളവില്‍…
എം ജഷീനയ്ക്ക് പുരസ്കാരം
കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്- കർഷക പ്രസ്ഥാനത്തിന്റെ നേതാവും പത്രപ്രവർത്തകനുമായിരുന്ന സി കൃഷ്ണൻ നായരുടെ സ്മരണക്കായി നൽകിവരുന്ന മാധ്യമപുരസ്കാരം ദേശാഭിമാനി കോഴിക്കോട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എം…
സെക്യൂരിറ്റി നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിമുക്ത ഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കും. പ്രായപരിധി: 56 വയസ്സില്‍ താഴെ.…

