കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ-കോഴിക്കോട് ജില്ല കരാർ അടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കർ, കുക്ക് എന്നീ തസ്തികയിലേക്ക് മാർച്ച് 25ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. .
Related Posts
വെറ്ററിനറി സര്ജന് നിയമനം
കോഴിക്കോട്: ജില്ലാ വെറ്ററിനറി കേന്ദ്രം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് പി.ജി വെറ്റ് തസ്തികയില്‍ പരമാവധി 90 ദിവസത്തേക്ക് വെറ്ററിനറി സര്ജന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.…
സമഗ്ര ജീവൻ രക്ഷാ പരിശീലനകേന്ദ്രം പ്രവർത്തനം തുടങ്ങി
കോഴിക്കോട്: പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ പരിശീലനം നേടാൻ കഴിയുന്ന അഡ്വാൻസ്ഡ് മെഡിക്കൽ സ്റ്റിമുലേഷൻ സെൻ്റർ കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് ആസ്റ്റർ മിംസിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ…
അസി. പ്രൊഫസര്‍ അഭിമുഖം 28 ന്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി വിഭാഗത്തിലേക്ക് അസി. പ്രൊഫസര്‍ തസ്തികയിൽ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഓഫീസില്‍ വയസ്,…

