കോഴിക്കോട്: ഡിടിപിസിക്ക് കീഴിൽ വിവിധ പ്രവൃത്തികൾ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്തു നടത്തുന്നതിന്റെ റീ ടെണ്ടർ ക്ഷണിച്ചു.
ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തിയ്യതി: മാർച്ച് 14ന് ഉച്ചക്ക് ഒരുമണി വരെ. അന്നേ ദിവസം ഉച്ചകഴിഞ്ഞു മൂന്നിന് ടെണ്ടറുകൾ തുറക്കുന്നതാണ്. ഫോൺ : 0495-2720012 www.dtpckozhikode.com

