സൗജന്യ ഓറിയന്റേഷൻ പ്രോഗ്രാം


കോഴിക്കോട്: പേരാമ്പ്ര മിനി സിവിൽസ്റ്റേഷനിലെ കരിയർ ഡെവലപ്‌മെന്റ് സെന്ററിൽ മാർച്ച് 12 ന് രാവിലെ 11 ന് കേന്ദ്ര സർവകലാശാലകളിലേക്കും, മറ്റ് പ്രമുഖ സർവകലാശാലകളിലേക്കുമുളള  പ്രവേശന പരീക്ഷയുടെ സൗജന്യ ഓറിയന്റേഷൻ പ്രോഗ്രാം നടത്തുന്നു. ഇപ്പോൾ പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാമെന്ന് പേരാമ്പ്ര സിഡിസി സെന്റർ മാനേജർ അറിയിച്ചു. ഫോൺ : 0496 2615500.

Leave a Reply

Your email address will not be published. Required fields are marked *