വിമുക്തഭന്മാരുടെയും ആശ്രിതരുടെയും വിവര ശേഖരണം

കോഴിക്കോട്: സൈനിക സേവനത്തിനിടെ മരണപ്പെടുകയും/ മാരകമായി പരിക്കേൽക്കുകയും ആട്രിബ്യൂട്ടബിൾ സർട്ടിഫിക്കറ്റ് ലഭിക്കാത്തവരുമായ വിമുക്തഭടന്മാരും അവരുടെ ആശ്രിതരും ഫെബ്രുവരി 26ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0495  2771881

Leave a Reply

Your email address will not be published. Required fields are marked *