പി എസ് സി പരീക്ഷയിൽ മാറ്റമില്ല


കോഴിക്കോട്: ഫെബ്രുവരി 17 ന് വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലും അന്ന് ഉച്ചക്ക് 01.30 മുതൽ 03.30  വരെ നടത്താൻ നിശ്ചയിച്ചിരുന്ന വിമൺ സിവിൽ എക്സൈസ് ഓഫീസർ / സിവിൽ  എക്സൈസ് ഓഫീസർ ട്രെയിനി  (പുരുഷൻ) (ഡയറക്റ്റ് ആൻഡ് ബൈ  ട്രാൻസ്ഫർ ) (കാറ്റഗറി ന. 286/2023, 307/2023, 308/2023 etc) തസ്തികകൾക്കു വേണ്ടിയുള്ള ഒഎംആർ പരീക്ഷകൾ മാറ്റമില്ലാതെ നടത്തുമെന്ന് പി എസ് സി വയനാട് ജില്ലാ  ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *