കോഴിക്കോട്: ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (I എൻസിഎ – എൽസി/എഐ) (കാറ്റഗറി നമ്പർ. 333/2021) തസ്തികയുടെ 08.09.2023 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഫെബ്രുവരി 15ന് തൃശൂർ ജില്ലാ പി.എസ്.സി. ഓഫീസിൽ നടക്കും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0495 2371971
Related Posts
ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി കോഴ്സ്
കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി കോഴ്സിലേയ്ക്ക് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. അടിസ്ഥാന…
പ്രത്യേക പാരിതോഷികം നൽകുന്നു
കോഴിക്കോട്: 2022-23 അധ്യയന വർഷത്തിൽ കലാ-കായിക- അക്കാദമിക് രംഗത്ത് കേന്ദ്ര സംസ്ഥാന തലങ്ങളിൽ മികവ് പുലർത്തിയ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ…
ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു
കോഴിക്കോട്: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ ഓഫീസില്‍ ബോര്‍ഡ് ചെയര്മാന്…

