കോഴിക്കോട്: കണ്ണൂർ റോഡിൽ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പുലർച്ചെ 4.50 നാണ് അപകടം ഉണ്ടായത്.
ബൈക്ക് യാത്രക്കാരായ പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി (22), ഫർസാൻ സലാം (22) എന്നിവരാണ് മരിച്ചത്.
കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

