ഇലക്ട്രിക് മോട്ടോർ വിതരണം

മുണ്ടിക്കൽതാഴം: മാക്കണങ്ങോട് എരു മോറക്കുന്ന് കുടിവെള്ള പദ്ധതിക്കുവേണ്ടി കോഴിക്കോട് കോർപ്പറേഷൻ വികസന ഫണ്ട് ഉപയോഗിച്ചുവാങ്ങിയ ഇലക്ട്രിക് മോട്ടോറിൻ്റെ വിതരണം വാർഡ് കൗൺസിലർ അഡ്വ. സി എം ജംഷീർ നിർവഹിച്ചു. വാർഡ് കൺവീനർ ജോർജ് തോമസ്, മുൻ കൗൺസിലർ കെ കോയ, ഉമേഷ്, ഏറങ്ങാട്ട് സദാനന്ദൻ, ഓവർസിയർ റോസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *