പുനഃപരിശോധന ക്യാമ്പ് മാറ്റി


കോഴിക്കോട്: ഫെബ്രുവരി മൂന്നിന് ലീഗൽ മെട്രോളജി വകുപ്പ് ഓട്ടോറിക്ഷ വിഭാഗം കോഴിക്കോട് താലൂക്കിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഓട്ടോറിക്ഷ ഫെയർ മീറ്റർ പുനഃപരിശോധന ക്യാമ്പ് ഫെബ്രുവരി 17ലേക്ക് മാറ്റിയതായി അസിസ്റ്റന്റ് കൺട്രോളർ (ഓട്ടോ) അറിയിച്ചു. ഫോൺ : 8281698106

Leave a Reply

Your email address will not be published. Required fields are marked *