കോഴിക്കോട്: സ്കിൽ ഡവലപ്മെന്റ് സെന്ററിൽ മുതിർന്ന പൗരന്മാർക്ക് മൊബൈൽ ആപ്ലിക്കേഷൻ കോഴ്സിൽ പ്രവേശനം നൽകുന്നു. താൽപ്പര്യമുള്ളവർ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ വന്ന് നേരിട്ട് ചേരാവുന്നതാണ്. ഫോൺ നമ്പർ: 8891370026
Related Posts
കോളേജ് വിദ്യാര്‍ഥികള്‍ക്കായി വ്ളോഗ് മത്സരം
കോഴിക്കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നാഷണൽ സർവീസ് സ്കീമുമായി സഹകരിച്ച് ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി വ്ളോഗ് മത്സരം സംഘടിപ്പിക്കുന്നു. ‘ക്യാമ്പസ് സ്പീക്സ്’ എന്ന പേരിൽ നടത്തുന്ന മത്സരത്തില്‍…
എംഡിറ്റ് മെഗാ ജോബ് ഫെയർ: 610 ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്തു
കോഴിക്കോട്: എം ദാസന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്ന മെഗാ ജോബ് ഫെയറില്‍ 610 ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്തു. ഇന്‍ഫോസിസ്. എച്ച്ഡിഎഫ്സി ലൈഫ്, ഇസാഫ് ബാങ്ക്, ടിവിഎസ് ഗ്രൂപ്പ്,…
ഫാക്കല്‍ട്ടിമാരുടെ പാനല്‍ തയ്യാറാക്കുന്നു
കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ് സ്കില്‍ ട്രെയിനിംഗ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ട്രെയിനിംഗ് എന്നിവ നല്‍കുന്നതിനായി ഫാക്കല്‍ട്ടിമാരുടെ പാനല്‍ തയ്യാറാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവൃത്തി…

