ജലവിതരണത്തിന് നിയന്ത്രണം


കോഴിക്കോട്: 12-ാം മൈൽ മലയമ്മ ഭാഗത്ത് പൈപ്പ് ലൈനുകൾ മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ചാത്തമംഗലം റൂറൽ വാട്ടർ സപ്ലൈ സ്കീമിൽ നിന്നുള്ള ജല വിതരണത്തിന് 12 പരിസരം, വേങ്ങേരിമഠം, സ്പ്രിങ് വാലി സ്കൂൾ, പേട്ടും തടയിൽ ചേനോത്ത്, എ കെ ജി കോളനി, പൂളക്കോട് തുടങ്ങിയ ഭാഗങ്ങളിൽ ഭാഗികമായി രണ്ട് ആഴ്ചത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *