ഗതാഗതം നിയന്ത്രിക്കും

കോഴിക്കോട്: ഫ്രാൻസിസ് റോഡ് – വെങ്ങാലി ഗേറ്റ്  റോഡിൽ സൗത്ത് ബീച്ച് മുതൽ ലയൺസ് പാർക്ക് വരെയുള്ള ഭാഗങ്ങളിൽ ജനുവരി മൂന്ന് മുതൽ ടാറിങ്  ആരംഭിക്കുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *