കോഴിക്കോട്: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡിഡിയുജികെവൈ മണപ്പുറം ഫൗണ്ടേഷൻ ഭാഗമായി ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സായ പേർസണൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് കണ്ണൂർ, വയനാട്, കോഴിക്കോട് , കാസർഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന യുവതി യുവാക്കൾക്ക് അപേക്ഷിക്കാം . ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് മുൻഗണന. പ്രായപരിധി 18- 26. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോൺ : 9072668543.
Related Posts
താരാട്ടുപാട്ട് വീണ്ടും ഓർത്തെടുത്ത് മുഹ്സിന നന്ദി പറഞ്ഞു; ദൈവത്തിനും,ആസ്റ്റർ മിംസിനും
ആറുമാസം പ്രായമായ ഗർഭസ്ഥ ശിശുവിന് ഹൃദയ വാൽവിൻ്റെ കീ ഹോൾ ശസ്ത്രക്രിയ അമ്മയുടെ വയറ്റിൽ വെച്ച് കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തീകരിച്ചു കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ…
മഞ്ഞപ്പുഴ-രാമൻപുഴ പുനരുജ്ജീവനത്തിന് കൈകോർത്ത് ബാലുശ്ശേരി
ബാലുശ്ശേരി: നിയോജകമണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ ജീവനാഡിയായി ഒഴുകുന്ന മഞ്ഞപ്പുഴ-രാമൻപുഴയുടെ പുനരുജ്ജീവനത്തിനായി ഒരു നാട് ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. മഞ്ഞപ്പുഴ – രാമൻ പുഴ പുനരുജ്ജീവന സമഗ്ര വികസന പദ്ധതിയുടെ…
കുടിവെള്ള വിതരണം മുടങ്ങും
കോഴിക്കോട്: ഫ്ളോറിക്കന്‍ റോഡില്‍ പൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ ഡിസംബര്‍ 8, 9 തീയതികളില്‍ എരഞ്ഞിപ്പാലം നടക്കാവ് കൃഷ്ണന് നായര്‍ റോഡ്, വെള്ളയില്‍, തിരുത്തിയാട് കാരപ്പറമ്പ്, തടമ്പാട്ട് താഴം…

