കോഴിക്കോട്: പ്രത്യേക കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിവിധ ഉപയോഗശൂന്യമായ വസ്തുക്കൾ പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിട ഉപവിഭാഗത്തിൽ ഡിസംബർ 18ന് രാവിലെ 11.30ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തോടൊപ്പം മുദ്രവെച്ച ക്വട്ടേഷനുകളും ക്ഷണിച്ചു. ക്വട്ടേഷനോടൊപ്പം കോഴിക്കോട് പ്രത്യേക കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന നിരത്രദവ്യം ബാങ്ക് ഡിപ്പോസിറ്റ് രശീതിയുടെ രൂപത്തിൽ അടക്കം ചെയ്ത് ലേലത്തിന്റെ തലേ ദിവസം വൈകുന്നേരം നാല് മണിക്കുള്ളിൽ ഓഫീസിൽ ലഭിക്കണം.
Related Posts
ക്വട്ടേഷനുകൾ ക്ഷണിച്ചു
കോഴിക്കോട്: ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക് എൻജിനീയറിംഗ് ബ്ലോക്കിലേയ്ക്കും കെമിക്കൽ എൻജിനീയറിംഗ് ബ്ലോക്കിലേയ്ക്കും കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം എത്തിക്കുന്നതിനായുള്ള പ്ലംബിംഗ് വർക്കുകൾ ചെയ്യുന്നതിന് കമ്പനികളിൽ നിന്നും…
സാന്ത്വന പരിചരണം: ഐപിഎമ്മുമായി ധാരണാപത്രം ഒപ്പുവെച്ച് മലബാര്‍ ഗോള്‍ഡ്
കോഴിക്കോട്: സാമൂഹിക ഉന്നമനവും സമഗ്ര പുരോഗതിയും ലക്ഷ്യമിട്ട് വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ നടപ്പാക്കി വരുന്ന മലബാര്‍ ഗ്രൂപ്പ് സാന്ത്വന പരിചരണ ചികിത്സാ രംഗത്ത് മുന്നേറ്റത്തിന് തുടക്കം…
ഹ്യുണ്ടായ് ഐപിഒ ഒക്ടോബര്‍ 15 മുതല്‍
കോഴിക്കോട്: ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ഒക്ടോബർ 15 മുതല്‍ 17 വരെ നടക്കും. പ്രമോട്ടര്‍മാരുടെ 142,194,700 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍…

