കോഴിക്കോട്: പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 മായി ബന്ധപ്പെട്ട റിവിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക ക്യാമ്പയിൻ നവംബർ 25, 26, ഡിസംബർ രണ്ട്, മൂന്ന് തിയ്യതികളിൽ താലൂക്ക്/വില്ലേജ് തലങ്ങളിൽ സംഘടിപ്പിക്കും. പ്രസ്തുത ക്യാമ്പയിനിൽ എല്ലാ വോട്ടർമാർക്കും ആവശ്യമെങ്കിൽ കരട് വോട്ടർ പട്ടിക പരിശോധിക്കാൻ അവസരമുണ്ടായിരിക്കും. അപാകതകൾ വല്ലതുമുണ്ടെങ്കിൽ പരിഹരിക്കുന്നതിനും 17 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.
Related Posts
ഇലക്ട്രീഷ്യന് നിയമനം
കോഴിക്കോട്: ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ബദലി വര്‍ക്കര്‍ (ഇലക്ട്രീഷ്യന്) തസ്തികയില്‍ രണ്ട് സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: രണ്ട് വര്‍ഷത്തെ റഗുലര്‍ കോഴ്സിലൂടെ നേടിയ ഐടിഐ…
പ്രാദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തുക സർക്കാർ നയം: മന്ത്രി
ജില്ലാ പദ്ധതി പരിഷ്കരണം ജില്ലാതല കൂടിയാലോചനായോഗം മന്ത്രി ഉദ്ഘാടനം ചെയ്തു കോഴിക്കോട്: പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തി വികസനത്തിന് ആക്കം കൂട്ടുകയാണ് സർക്കാർ നയമെന്ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി …
തീപിടിത്തം: കലക്ടറേറ്റിൽ യോഗം
കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ഞായറാഴ്ചയുണ്ടായ തീപിടിത്തം സംബന്ധിച്ച് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. അഗ്നിരക്ഷ, കോര്പറേഷന്, പോലീസ്,…

