വിവരാവകാശ കമ്മീഷൻ ഹിയറിംഗ് 20-ന്
കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ജില്ലാ ഹിയറിംഗ് നവംബർ 20-ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ പരാതികൾ പരിഗണിക്കും.