സൗജന്യ കേക്ക് നിര്‍മാണ പരിശീലനം
കോഴിക്കോട്: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴില്‍ കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറ് ദിവസത്തെ സൗജന്യ കേക്ക് നിര്‍മാണ പരിശീലനത്തിന് ജൂലൈ 27 വരെ അപേക്ഷിക്കാം. പ്രായപരിധി: 18-49. ഫോണ്‍: 9447276470.