കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയിലെ പടക്കക്കടകള്‍ ഏപ്രില്‍ 7 മുതല്‍ 10 വരെ അടച്ചിടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.
Related Posts
ദേശീയപാത വികസനം: ടൗണുകളുടെ നിലനിൽപ്പും യാത്രാസൗകര്യവും ഉറപ്പ് വരുത്തണം
വടകര: ദേശീയപാത വികസനത്തിൽ സമീപ ടൗണുകളുടെ നിലനിൽപ്പും ജനങ്ങളുടെ യാത്രാ സൗകര്യവും ഉറപ്പുവരുത്തണമെന്ന്വ്യാപാരി-വ്യവസായി സമിതിഓർക്കാട്ടേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. അഴിയൂർ മുതൽ പുഞ്ചിരി മിൽ വരെയുള്ള ഏരിയക്കകത്ത്…
ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷൻ
കോഴിക്കോട്: ഹോം വോട്ടിംഗിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്…
ഓണം മേളകൾ
കൊയിലാണ്ടിയിൽ ഓണത്തോടനുബന്ധിച്ച് സപ്ലൈകോ കൊയിലാണ്ടി സൂപ്പര്‍ മാര്‍ക്കറ്റില്‍ സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ നടത്തുന്ന കൊയിലാണ്ടി താലൂക്ക് തല ഓണം മേളയുടെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ…

