കോഴിക്കോട്: ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന എ.ബി.സി സെന്ററിൽ ദിവസവേതനത്തിൽ വെറ്ററിനറി സർജനെ നിയമിക്കും. 90 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നത് വരെയോ ആണ് നിയമനം. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ള എ.ബി.സി സർജറിയിൽ പരിചയമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റയോടൊപ്പം സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് 16ന് ഉച്ചക്ക് 12ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ അഭിമുഖത്തിനെത്തണം.
Related Posts
‘രാഷ്ട്രീയ പോഷണ്‍ മാ’ പരിപാടി നാളെ
കോഴിക്കോട്: ‘കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പോഷണ്‍ അഭിയാന് 2.0 പ്രകാരം വനിതകള്‍, കൗമാരക്കാര്‍, ശിശുക്കള്‍ എന്നിവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കല്‍ ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ…
സെക്യൂരിറ്റി ജീവനക്കാര്‍: കൂടിക്കാഴ്ച 12ന്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ അടുത്ത ഒരു വര്‍ഷം ഉണ്ടാകുന്ന സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനായി 755 രൂപ…
പുതുവർഷത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം
കോഴിക്കോട്: വയനാട് സ്വദേശി വിപിൻ്റെ ഹൃദയം ഇനി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷാഹുൽ ഹമീദിന് മിടിപ്പ് പകരും. കേരളത്തിലെ ഈ വർഷത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് കോഴിക്കോട്…

