വനിതാ കമീഷന്‍ സിറ്റിങ്

കോഴിക്കോട്: കേരള വനിതാ കമീഷന്‍ ജില്ലാതല സിറ്റിങ് നാളെ (ഫെബ്രുവരി 10) രാവിലെ 10ന് എരഞ്ഞിപ്പാലം കെ.ടി.ഡി സൊസൈറ്റി ഹാളില്‍ നടക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000