റേഡിയോഗ്രാഫര്‍ ട്രെയിനി

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ റേഡിയോഗ്രാഫര്‍ ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് ട്രെയിനികളെ നിയമിക്കും. യോഗ്യത: ഡി.ആര്‍.ടി/ഡി.ആര്‍.ആര്‍.ടി. പ്രായപരിധി: 18-35. അഭിമുഖം ജനുവരി മൂന്നിന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000