വാഹന ലേലം

കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) അധീനതയിലുളള 15 വര്‍ഷം കഴിയാറായ വാഹനങ്ങള്‍ ഡിസംബര്‍ 31ന് വൈകീട്ട് മൂന്നിന് പുനര്‍ലേലം ചെയ്യും. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30 വൈകീട്ട് മൂന്ന് മണി. ഫോണ്‍: 0495 2370494.

Leave a Reply

Your email address will not be published. Required fields are marked *