കോഴിക്കോട്: സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ കാര്യാലയത്തിലേക്ക് ആറ് മാസത്തേക്ക് സെഡാന്‍ വിഭാഗത്തിലുള്ള വാഹനം വാടകക്ക് നല്‍കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 14ന് വൈകീട്ട് മൂന്ന് വരെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0495 2767606.

