കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴില്‍ 360 ദിവസത്തേക്ക് ഗ്രേഡ് രണ്ട് സ്പീച്ച് പതോളജിസ്റ്റിനെ നിയമിക്കും. യോഗ്യത: ബി.എ എസ്.എല്‍.പി/എം.എ എസ്.എല്‍.പി/എം.എസ്സി സ്പീച്ച് തെറാപി, ആര്‍സിഐ രജിസ്ട്രേഷന്. പ്രതിമാസ വേതനം: 36000 രൂപ. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ എട്ടിന് രാവിലെ 10ന് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2357457.
Related Posts
ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് തുടക്കം
കോഴിക്കോട്: ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായ എല്‍.ഇ.ഡി പ്രദര്‍ശന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് സിവില്‍ സ്റ്റേഷനില്‍ ജില്ലാ കലക്ടര്‍…
‘തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടി’നായി ഒറ്റമനസ്സോടെ കൈകോര്‍ത്ത് നാട്
കോഴിക്കോട്: തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി കൈകോര്‍ത്ത് ജില്ല. തെരുവോരങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ‘ഉദയം’ പദ്ധതിയുടെ ധനസമാഹരണത്തിനായാണ് നാട് ഒന്നിച്ചത്. ബുധനാഴ്ച രാവിലെ മുതല്‍ തന്നെ…
ഒളവണ്ണയിൽ വരുന്നു, ലൈഫ് ഫിറ്റ്നസ് സെൻ്റർ
കോഴിക്കോട്: വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുക, ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ ഒരുങ്ങുന്നു. പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഒരുപോലെ…

