കോഴിക്കോട്: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസ് ചലനം മെന്റർഷിപ്പിന്റെ ഭാഗമായി യുവമിത്ര കെ കൊയിലാണ്ടി ഓക്സിലറി ഗ്രൂപ്പ് ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ പ്രോഗ്രാം മാനേജർ ടി ടി ബിജേഷ്, മെന്റർ ഷീല വേണുഗോപാൽ എന്നിവർ വിഷയാവതരണം നടത്തി. സിഡിഎസ് ചെയർപേഴ്സൺ കെ കെ വിബിന, ഓക്സിലറി ആർ പി ആയില്യ കൃഷ്ണ, സിഡിഎസ് ഉപസമിതി കൺവീനർമാരായ ഷീജ, നസ്നി, ശാലിനി, ഷൈനി, അക്കൗണ്ടന്റ് അനുശ്രീ എന്നിവർ സംസാരിച്ചു.
Related Posts
വാഹന ടെണ്ടര്‍
കോഴിക്കോട്: വനിത ശിശുവികസന വകുപ്പിന് കീഴിലെ കുന്ദമംഗലം അഡീഷണല്‍ (മുക്കം) ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുവേണ്ടി വാഹനം (ജീപ്പ്/കാര്‍) നിബന്ധനകൾക്ക് വിധേയമായി വാടകക്ക് ഓടിക്കുന്നതിന് താല്പര്യമുള്ള…
പ്രൊഫ. ആര് സുന്ദരവടിവേലു മാറ്റര്‍ലാബ് സന്ദര്‍ശിച്ചു
കോഴിക്കോട്: ഐഐടി മദ്രാസിലെ ഓഷ്യന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സീനിയര്‍ പ്രൊഫസറായിരുന്ന പ്രൊഫ. ആര് സുന്ദരവടിവേലു ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാറ്റര്‍ലാബ് സന്ദര്‍ശിച്ചു. കേരള സര്‍ക്കാരിന്റെയും…
നോർക്ക- എസ്ബിഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് മാര്‍ച്ച് 22 ന് നാദാപുരത്ത്
കോഴിക്കോട്: ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്ബിഐയും സംയുക്തമായി മാര്‍ച്ച് 22 ന് നാദാപുരത്ത് സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.…

