പ്ലസ് വണ്‍ സീറ്റൊഴിവ്

കോഴിക്കോട്: തിരുത്തിയാട് ഐഎച്ച്ആര്‍ഡി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ ബയോളജി (കമ്പ്യൂട്ടര്‍ സയന്‍സ് ഉള്‍പ്പെടെ) ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ആധാര്‍ കാര്‍ഡിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം സ്‌കൂളില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍: 0495 2721070, 9447885352.