ഗവ. ഐടിഐ പ്രവേശനം: ജൂണ്‍ 30 വരെ അപേക്ഷിക്കാം
കോഴിക്കോട്: ഗവ. ഐടിഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും https://det.kerala.gov.in വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം. അപേക്ഷകര്‍ ജൂലൈ മൂന്നിനകം സമീപത്തെ സര്‍ക്കാര്‍ ഐടിഐയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍: 0495 2377016.